Video playlists
ഡെന്നിസ് അറയ്ക്കലിന്റെ വീഡിയോകളുടെ ഇതിവൃത്തം നമ്മുടെയൊക്കെ ജീവിതമാണ്. നമ്മൾ നിത്യവും കണ്ടും കേട്ടും മറക്കുന്ന കാര്യങ്ങൾ സൂക്ഷമതോയോടെ ഒപ്പിയെടുത്ത് വളരെ ലളിതമായ ഭാഷയിൽ അദ്ദേഹം വിവരിക്കുമ്പോൾ നമ്മൾ എന്തെ ഇതൊന്നും നേരത്തെ കാണാഞ്ഞത്, നമ്മൾ എന്തെ നേരത്തെ ഇതൊന്നും കേൾക്കാത്തത് എന്ന് കേൾവിക്കാരന് തോന്നും. മാനവികത, കുടുംബ ബന്ധങ്ങൾ, എത്തിക്സ്, സെല്ഫ് ടെവേലോപ്മെന്റ്റ് എന്നിങ്ങനെയുള്ള സബ്ജെക്റ്റുകളിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പരന്നു കിടക്കുന്നു.
